കരുണാവാന്‍ നബി മുത്ത് രത്നമോ -ശ്രീ നാരായണ ഗുരു

വിസ്തൃതി കാല്‍ക്കല്‍ വീണിടിലും ജീര്‍ണ്ണമാം
വസ്ത്രേന ഗാത്രം പുതച്ച നിര്‍പോതമാം
വായ്പിനന്നത്യുന്നതങ്ങളില്‍ നിന്ന്
വാതുറന്നോതിയ വിജ്ഞാമദായകാ

അന്നം കൊടുപ്പിന്‍ പശിക്കെ തിരെയാദ്യത്തെ
അങ്കം കുറിച്ചൊരവശ സംരക്ഷകാ
ഹാ! ക്ഷമിപ്പിന്‍ ക്ഷമാശീലന്ണത്രയും
ശക്തനെന്നോതിയ വേദ പരാങ്കതാ

താവക പുണ്യ സ്മരണഗണങ്ങളില്‍
തൂവട്ടെ ശാന്തിതന്‍ തേനും വെളിച്ചവും
പുരുഷാകൃതി പൂണ്ട ദൈവമോ
നരദിവ്യാകൃതി പൂണ്ട ധര്‍മ്മമോ
പരമേശ്വര പവിത് പുത്രനോ
കരുണാവാന്‍ നബി മുത്ത് രത്നമോ
-ശ്രീ നാരായണ ഗുരു












3 comments:

  1. ''എന്നാലിന്നു ഞാനറിയുന്നു എൻ നബി ചരിതം
    കുന്നിൻ ചെരുവിൽ നിൽകുമാ പനയോടുപമിച്ചവരെ
    നബി തൻ വാളിനാൽ മണലിൽ രക്തചിത്രം എഴുതിച്ച ഓർമ്മകൾ''

    ReplyDelete
  2. പുരുഷാകൃതി പൂണ്ട ദൈവമോ
    നരദിവ്യാകൃതി പൂണ്ട ധര്‍മ്മമോ
    പരമേശ്വര പവിത് പുത്രനോ
    കരുണാവാന്‍ നബി മുത്ത് രത്നമോ
    -ശ്രീ നാരായണ ഗുരു

    പ്രവാചകൻറെ ജീവചരിത്രം ഗാന്ധിജി ജയിലിൽ വച്ച് വായിക്കുന്നുണ്ട്. അതിൻറെ അവസാനത്തെ പേജ് വായിച്ചു കഴിഞ്ഞപ്പോൾ ഗാന്ധിജി തോരാ കണ്ണീരോടുകൂടി കരഞ്ഞിരുന്നു.അതുകൊണ്ട് സഹതടവുകാര ചോദിച്ചു… “അങ്ങനെ എന്തിനാണ് കരയുന്നത്…? പ്രവാചകൻറെ ജീവിതത്തിൻറെ ചരിത്രം വായിച്ചുതീർന്നപ്പോൾ എന്നോട് കരഞ്ഞുപോയി എന്ന് ….!!പഠിച്ചവർക്കൊക്കെയും പറയാനുള്ളത് അത്ഭുതങ്ങളാണ്… നാരായണ ഗുരുവിനെപ്പോലെ മഹാത്മാഗാന്ധിയെ പോലെ എത്രയെത്ര പേരാണ് ആ ജീവിതം കണ്ട് അത്ഭുതപ്പെട്ടുപോയത്…!!

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete

Help

حيث تقفون على خطإ فالمرجو منكم اخباره فيما تحت
On seeing an error please comment it below
തെറ്റുകള്‍ കാണുന്ന പക്ഷം താഴെ കമന്റിടുവാന്‍ താത്പര്യപ്പെടുന്നു

Or Mail Us to:

veemuhammed@gmail.com