അങ്ങയെ ചൂഴുമൊരായിരമോര്‍മകള്‍

അങ്ങയെ ചൂഴുമൊരായിരമോര്‍മകള്‍
ആത്മ ഹര്‍ഷം വിതച്ചെത്തുമീ വേളയില്‍
ബന്തര്യ ചിന്തകള്‍ ജീവന്റെ ജീവനില്‍
കുന്തിരിക്കം പുകച്ചെത്തുമീ മാത്രയില്‍

കൈകോര്‍ത്തുമേവുന്ന മണ്ണുമാകാശവും
കൈമാറി നില്‍പ്പൂ സ്തുതിയുമാശംസ സയും
കഷ്ടനാഥനായ് ജാതനായെങ്കിലും
സൃഷ്ടര്‍ക്ക് നാഥനായ് വര്‍ത്തിച്ച സ്വാര്‍ത്തികാ

പൊള്ളും മരുക്കളെയധ്യാപനങ്ങളാല്‍
പുഷ്പനികുഞ്ചിതമാക്കിയ ചിന്തകാ
എത്രയും സൌമ്യനാണെങ്കിലും ശത്രുവീ
നിന്ത്യനുരുക്കു വാളാകിനാവിക്രമം







No comments:

Post a Comment

Help

حيث تقفون على خطإ فالمرجو منكم اخباره فيما تحت
On seeing an error please comment it below
തെറ്റുകള്‍ കാണുന്ന പക്ഷം താഴെ കമന്റിടുവാന്‍ താത്പര്യപ്പെടുന്നു

Or Mail Us to:

veemuhammed@gmail.com