ഗുണനിധി ഭഗവാന്‍ റസൂല്‍ കരീം വ- -ജി ശങ്കരക്കുറുപ്പ്

ഗുണനിധി ഭഗവാന്‍ റസൂല്‍ കരീം വ-
ന്നണയുമിതാര്‍ത്തി ഹരാര്‍ത്ഥമത്രനൂനം
പരിചൊടിതു നിനച്ചറേബ്യ മോദാല്‍
പരിസിത വസാത്ര മുടുത്തൊരുങ്ങി നിന്നാള്‍ ചിന്താഭരം പൂണ്ടലയുന്നവര്‍ക്കായി
പന്താവൊരെണ്ണം വിരാചിച്ച പുണ്യം
തെന്തുലകേ മേലിനിയെന്തു വേണ്ടൂ

പടരുമിപ്പരിമളമേതൊരു ദിവ്യമാം
പനിനീരിതളിന്റേതായിരിക്കാം
കുതുകിത താരകളൊന്നു കനിയുവാന്‍
തുനിയുമാ കുസുമമേതായിരിക്കാം.
നബിതന്നനുഭവത്തില്‍ തടതത്തിലന്നാം
നറുമലതൊന്നു വിരിഞ്ഞു പോലും
മഹിയുടെ വിസ്തൃതമാക്കിയമാറിലോ
മഹിതമാം കയ്യതുചാര്‍ത്തി പോലും








No comments:

Post a Comment

Help

حيث تقفون على خطإ فالمرجو منكم اخباره فيما تحت
On seeing an error please comment it below
തെറ്റുകള്‍ കാണുന്ന പക്ഷം താഴെ കമന്റിടുവാന്‍ താത്പര്യപ്പെടുന്നു

Or Mail Us to:

veemuhammed@gmail.com