പാരിടെ അല്‍ അമീന്‍ എന്നൊരു പേരിന് -എന്‍.ജി ഗോപാലകൃഷ്ണന്‍

പാരിടെ അല്‍ അമീന്‍ എന്നൊരു പേരിന്
ആരുതാനാരു താനര്‍ഹനര്‍ഹര്‍?
കാണുന്ന ലോകത്ത് കാണുന്നവകലെ എന്റെ തന്നെന്റെത്തന്നെന്നു കാണാന്‍

മുഹമ്മദ്യ മതവിശ്വാസികളാകും
മതിമാന്മാരെ കേള്‍ക്കൂ നിങ്ങല്‍
പല വിധമുണ്ടെന്നാലും
അതു പോലല്ലിസ്ളാം മതമോര്‍ക്ക!
-എന്‍.ജി ഗോപാലകൃഷ്ണന്‍

No comments:

Post a Comment

Help

حيث تقفون على خطإ فالمرجو منكم اخباره فيما تحت
On seeing an error please comment it below
തെറ്റുകള്‍ കാണുന്ന പക്ഷം താഴെ കമന്റിടുവാന്‍ താത്പര്യപ്പെടുന്നു

Or Mail Us to:

veemuhammed@gmail.com